News Movies and Music

ആറ് പുരസ്കാരങ്ങളുമായി ഓസ്കർ വേദിയിൽ തിളങ്ങി 'ഡ്യൂൺ'

ഓസ്കർ വേദിയിൽ തിളങ്ങി ഡ്യൂൺ. മികച്ച ഛായാഗ്രഹണം ഉൾപ്പെടെ 6 പുരസ്കാരങ്ങൾ. കിങ് റിച്ചാർഡ് സിനിമയിലെ അഭിനയത്തിന് വിൽ സ്മിത്ത് മികച്ച നടനായി. ജെസിക്ക ചാസ്റ്റേണാണ് മികച്ച നടി.

Watch Mathrubhumi News on YouTube and subscribe regular updates.