News Movies and Music

ചരിത്രം കുറിച്ച് പാരസൈറ്റ്, അഭിനയത്തില്‍ തിളങ്ങി ഫീനിക്‌സും സെല്‍വെഗറും

92-ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.മികച്ച ചിത്രം സംവിധായകന്‍ മികച്ച വിദേശഭാഷ ചിത്രം എന്നീ പുരസ്‌കാരങ്ങള്‍ പാരസൈറ്റ് നേടി. ജോക്കറിലൂടെ വോക്വിന്‍ ഫിനിക്‌സും ജൂഡിയിലൂടെ റെനെ സെല്‍വഗറും മികച്ച നടീ നടന്മാര്‍ക്കുള്ള പുരസ്‌കാരം നേടി.