News Movies and Music

ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍ .ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളെ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴില്‍ കൊണ്ടു വന്നു. വാര്‍ത്താധിഷ്ഠിത പരിപാടികള്‍ക്കും ഓണ്‍ലൈന്‍ സിനിമകള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണം.