News Movies and Music

കിലോ മീറ്റേഴ്‌സ് ആന്റ് കിലോ മീറ്റേഴ്‌സ് ഒടിടി റിലീസിന്; വിശേഷങ്ങളുമായി ടൊവിനോ മോണിംഗ് ഷോയില്‍

കോഴിക്കോട്: ടൊവിനോ തോമസ് ചിത്രം 'കിലോ മീറ്റേഴ്‌സ് ആന്റ് കിലോ മീറ്റേഴ്‌സ്' ഓണ്‍ലൈന്‍ റിലീസിന് തയ്യാറെടുക്കുകയാണ്. സൂഫിയും സുജാതയ്ക്കും ശേഷം ഒ.ടി.ടി പ്ലാറ്റ്‌ഫോമിലെത്തുന്ന രണ്ടാമത്തെ മലയാള സിനിമയാണ് കിലോ മീറ്റേഴ്‌സ് ആന്റ് കിലോ മീറ്റേഴ്‌സ്. സിനിമയുടെ വിശേഷങ്ങളുമായി നടന്‍ ടൊവിനോ തോമസ് മാതൃഭൂമി ന്യൂസ് മോണിങ് ഷോയില്‍.