News Movies and Music

'മന്ത്രിയെ വിറപ്പിച്ച മജിസ്ട്രേറ്റ് ' നാട്ടുകാരുടെ പ്രിയപ്പെട്ട മാഷ്, പി.പി.കുഞ്ഞികൃഷ്ണൻ

 പ്രതിഭാധനരായ ഒരു കൂട്ടം താരങ്ങളെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് ന്നാ താൻ കേസ് കൊട് എന്ന രതീഷ് ബാലകൃഷ്ണ പൊതുവാൾ ചിത്രം. സിനിമയിൽ ഏറ്റവും ശ്രദ്ധേയമായ മജിസ്ട്രേറ്റിന്റ വേഷം ചെയ്ത പി.പി.കുഞ്ഞികൃഷ്ണൻ വേയ്ക്കപ്പ് കേരളയിൽ അതിഥിയായി നമ്മളോടൊപ്പം ചേരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.