News Movies and Music

പാലക്കാട്ടെ സിനിമാ പൂരത്തിന് ഇന്ന് തുടക്കം

പാലക്കാട്: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പാലക്കാട് പതിപ്പിന് ഇന്ന് തിരശ്ശീലയുയരും. ആദ്യമായാണ് ഐ. എഫ്. എഫ്. കെ. പാലക്കാട്ട് എത്തുന്നത്.

Mathrubhumi News is now available on WhatsApp. Click here to subscribe.