News Movies and Music

രാജ്യാന്തര ചലച്ചിത്രമേളയുടെ പാലക്കാടൻ പതിപ്പ് ഇന്ന് സമാപിക്കും

പാലക്കാട്: രാജ്യാന്തര ചലച്ചിത്രമേളയുടെ പാലക്കാടൻ പതിപ്പ് ഇന്ന് സമാപിക്കും. ഫെബ്രുവരി 10ന് തിരുവനന്തപുരത്ത് ആരംഭിച്ച മേളയാണ് കൊച്ചി, തലശ്ശേരി പതിപ്പുകൾക്കു ശേഷം പാലക്കാട് സമാപിക്കുന്നത്. കാൽ നൂറ്റാണ്ടിന്റെ ചരിത്രത്തിൽ ആദ്യമായാണ് നാലിടങ്ങളിൽ മേള നടത്തിയത്.

Mathrubhumi News is now available on WhatsApp. Click here to subscribe.