ആദ്യ സിനിമയ്ക്ക് തന്നെ രണ്ട് ദേശീയ അവാർഡ് നേടിയ പാമ്പള്ളി വിശേഷങ്ങൾ പങ്കുവെയ്ക്കുന്നു
ആദ്യ സിനിമയ്ക്ക് തന്നെ രണ്ട് ദേശീയ അവാർഡ് നേടിയ വ്യക്തിയാണ് സംവിധായകൻ പാമ്പള്ളി. ജസരി ഭാഷയിൽ ചെയ്ത സിഞ്ചാർ എന്ന സിനിമയ്ക്കായിരുന്നു 2018ലെ അംഗീകാരം. ഈ വർഷത്തെ ഗ്ലോബൽ മൂവി ഡേയോട് അനുബന്ധിച്ച് ഓസ്കാർ പുറത്തിറക്കിയ പ്രമോ വീഡിയോയിലും പാമ്പള്ളി ഉൾപ്പെട്ടു.