News Movies and Music

കര്‍ണാടക സംഗീതജ്ഞ പാറശാല പൊന്നമ്മാളിന്റെ മൃതദേഹം സംസ്‌കരിച്ചു

കര്‍ണാടക സംഗീതജ്ഞ പാറശാല പൊന്നമ്മാളിന്റെ മൃതദേഹം സംസ്‌കരിച്ചു. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.