മാതൃസ്നേഹം പ്രമേയമാക്കിയുള്ള സംഗീത ആൽബം പ്രേക്ഷകരിലേക്ക്
കോഴിക്കോട് പേരാമ്പ്ര സ്വദേശി വിജയശ്രീ രാജീവും കുടുംബാംഗങ്ങളുമാണ് 'പറയുവാനാവാതെ' എന്ന ആൽബത്തിൽ കഥാപാത്രങ്ങളാകുന്നത്. വിജയശ്രീ തന്നെയാണ് വരികൾ എഴുതിയത്. ഷാജി പയ്യോളിയാണ് സംവിധാനം.