News Movies and Music

മാതൃഭൂമി ന്യൂസ് മോണിംഗ് ഷോയില്‍ പാരിസ് ലക്ഷ്മി

കോവിഡ് 19 ന് എതിരായ ലോകത്തിന്റെ പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരാനായി നൃത്താവിഷ്‌കാരമൊരുക്കിയ നര്‍ത്തകിയും ചലച്ചിത്ര താരവുമായ പാരിസ് ലക്ഷ്മി മാതൃഭൂമി ന്യൂസ് മോണിംഗ് ഷോയില്‍ അതിഥിയായി ചേരുന്നു.