News Movies and Music

മണ്‍ട്രോതുരുത്തിലെ യാത്രക്കാർക്ക് ബോട്ടിൽ കയറാൻ അതിസാഹസികരാകണം

കൊല്ലം മണ്‍ട്രോതുരുത്തിലെ പ്രധാനടൂറിസം സ്പോട്ടായ എസ് വളവിലെത്തുന്ന സഞ്ചാരികൾക്ക് ബോട്ടിലേക്ക് കയറാണമെങ്കിൽ അതിസാഹസികരാകണം. ഇവിടെ സ്ഥാപിച്ചിരുന്ന ഫ്ലോട്ടിങ് ജെട്ടി ഡി.ടി.പി.സി അധികൃതർ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിയതോടെയാണ് ജനങ്ങൾ ബുദ്ധിമുട്ടിലായത്. 

Watch Mathrubhumi News on YouTube and subscribe regular updates.