കാവിയിൽ കത്തി പ്രതിഷേധം; പഠാൻ സിനിമയ്ക്കെതിരെ ബഹിഷ്കരണാഹ്വാനം
പഠാൻ സിനിമക്കെതിരായ പ്രതിഷേധം ആളിക്കത്തുകയാണ് ആദ്യം സോഷ്യൽ മീഡിയയിൽ സിനിമ ബഹിഷ്കരിക്കണമെന്ന ആഹ്വാനം വന്നു. ദാ ഇപ്പോൾ ഷാരൂഖ് ഖാന്റെ കോലം കത്തിക്കുന്ന സ്ഥിതിയിലേക്ക് വരെ കാര്യങ്ങൾ എത്തിയിരിക്കുന്നു