News Movies and Music

പഠാൻ സിനിമയുടെ വെട്ടി മുറിക്കാത്ത രം​ഗങ്ങൾ ഒടിടിയില്‍ കാണാനാവുമോ ?

250 കോടിയാണ് സിനിമയുടെ മുതൽമുടക്ക്. ഒടിടി റിലീസ് അവകാശം ഇന്ന് ആമസോൺ പ്രൈം 100 കോടി രൂപയ്ക്ക് വാങ്ങി. അതുകൊണ്ട് സിനിമയുടെ പൂര്‍ണരൂപം ഒടിടിയില്‍ കാണാം.
Watch Mathrubhumi News on YouTube and subscribe regular updates.