വിവാദങ്ങൾക്കിടെ തിയറ്ററുകളിൽ തരംഗം സൃഷ്ടിച്ച് പഠാൻ
വിവാദങ്ങൾക്കിടെ തിയറ്ററുകളിൽ തരംഗം സൃഷ്ടിച്ച് പഠാൻ. ഇന്ന് റീലിസ് ചെയ്ത ഷാരൂഖ് ഖാൻ -ദീപിക ചിത്രം രാജ്യമൊട്ടാകെ അയ്യായിരം സ്ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്. 50 കോടി രൂപയുടെ കളക്ഷനാണ് ആദ്യദിനത്തിൽ പ്രതീക്ഷിക്കുന്നത്.