News Movies and Music

പഴയകാല ഗായകന്‍ പാപ്പുക്കുട്ടി ഭാഗവതര്‍ കൊച്ചിയില്‍ അന്തരിച്ചു

കൊച്ചി: പഴയകാല ഗായകന്‍ പാപ്പുക്കുട്ടി ഭാഗവതര്‍ കൊച്ചിയില്‍ അന്തരിച്ചു. 107 വയസായിരുന്നു. പള്ളുരുത്തിയിലെ വീട്ടിലായിരുന്നു അന്ത്യം.