News Movies and Music

നടനും എഴുത്തുകാരനുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു

കോട്ടയം: നടനും എഴുത്തുകാരനുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു. വൈക്കത്തെ വീട്ടില്‍ ചെച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് വൈക്കത്ത് നടക്കും.

Watch Mathrubhumi News on YouTube and subscribe regular updates.