രാജ്യാന്തര വനിതാ ചലച്ചിത്രമേളയുടെ വിശേഷങ്ങള്‍ പങ്കുവച്ച് സംവിധായിക പ്രീത ചക്രബര്‍ത്തി
കോഴിക്കോട്: ബംഗാളി സിനിമയിലെ ശ്രദ്ധേയയായ സംവിധായികയാണ് പ്രീത ചക്രബര്‍ത്തി . സ്ത്രീ സംവിധായകര്‍ എണ്ണത്തില്‍ കുറഞ്ഞ ഇന്ത്യന്‍ സിനിമയില്‍ മികച്ച സിനിമകളുമായി ചുവടുറപ്പിക്കുകയാണ് പ്രീത ചക്രബര്‍ത്തി . കോഴിക്കോട് നടക്കുന്ന വനിത രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ അതിഥിയായി എത്തിയ പ്രീത ചക്രബര്‍ത്തി മാതൃഭൂമി ന്യൂസുമായി സംസാരിച്ചു.