News Movies and Music

പാവക്കൂത്തും ചകോരവും ഇല്ലാതെ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്ല

പാവക്കൂത്തും ചകോരവും ഇല്ലാതെ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്ല. 25 വർഷം നീണ്ട മേളയുടെ ചരിത്രത്തോളം പഴക്കമുണ്ട് ആ ബന്ധത്തിനും.