News Movies and Music

'കൊറോണയെക്കുറിച്ചുള്ള അജ്ഞതയാണ് ചിലരെങ്കിലും നിര്‍ദേശങ്ങള്‍ പാലിക്കാന്‍ വിമുഖത കാട്ടുന്നതിന് കാരണം'

തൃശൂര്‍: കൊറോണ രോഗത്തെക്കുറിച്ചുള്ള അജ്ഞതയാണ് ചിലരെങ്കിലും നിര്‍ദേശങ്ങള്‍ പാലിക്കാന്‍ വിമുഖത കാട്ടുന്നതിന് കാരണമെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്.നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.