News Movies and Music

പേട്ടയിലൂടെ കൈയടി നേടി മണികണ്ഠന്‍

കൊച്ചി: രജനി ചിത്രം പേട്ടയിലൂടെ പ്രേക്ഷക കൈയടി നേടി നടന്‍ മണികണ്ഠന്‍. സ്വന്തം നാടായ കൊച്ചി തൃപ്പൂണിത്തുറയിലെ സെന്‍ട്രല്‍ ടാക്കീസില്‍ വന്‍ വരവേല്‍പാണ് മണികണ്ഠന് ലഭിച്ചത്.