News Movies and Music

സംഗീതത്തിലെ പ്രണയവും ജീവിതാനുഭവങ്ങളും പ്രണയ ദിനത്തില്‍ പങ്കുവെച്ച് പി ജയചന്ദ്രന്‍

തൃശൂര്‍: തന്റെ സംഗീതത്തിലെ പ്രണയവും ജീവിതാനുഭവങ്ങളും പ്രണയ ദിനത്തില്‍ പങ്ക് വെയ്ക്കുകയാണ് പി ജയചന്ദ്രന്‍. ഈ ഭാവഗായകന്റെ സംഗീതം കൂടി ചേരുന്നതാണ് മലയാളികളുടെ ഓരോ പ്രണയ ദിനങ്ങളും. പി ജയചന്ദ്രന്‍ മാതൃഭൂമി ന്യൂസിനൊപ്പം ചേരുന്നു