News Movies and Music

ജോജിയുടെ വിശേഷങ്ങളുമായി പി.എൻ.സണ്ണിയും ജോജിയും

ഫഹദ് - ദിലീഷ് പോത്തൻ കൂട്ടുക്കെട്ടിൽ ഒരുങ്ങിയ ജോജിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിൽ കുട്ടപ്പൻ എന്ന പരുക്കനായ അച്ഛനെ അവതരിപ്പിച്ച പി.എൻ.സണ്ണിയും ഫഹദിന്റെ ചേട്ടനായ ജയ്സൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജോജിയുമാണ് ഇന്ന് അതിഥികൾ

Watch Mathrubhumi News on YouTube and subscribe regular updates.