News Movies and Music

മണികര്‍ണികയുടെ പശ്ചാത്തലത്തില്‍ രചിച്ച കവിതയുടെ ദൃശ്യാവിഷ്‌കാരം ശ്രദ്ധേയമാകുന്നു

ന്യൂഡല്‍ഹി: വാരണാസി മണികര്‍ണികാഘാട്ട് ശ്മശാനത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച കവിതയുടെ ദൃശ്യാവിഷ്‌കാരം ശ്രദ്ധേയമാകുന്നു. ജീവിതത്തിന്റെ അര്‍ത്ഥങ്ങളിലേക്കും അര്‍ത്ഥമില്ലായ്മയിലേക്കും വിരല്‍ ചൂണ്ടുന്ന കവിത എഴുതിയിരിക്കുന്നത് സുപ്രീംകോടതി അഭിഭാഷകനായ രാജേഷ് പനയന്തട്ടയാണ്.