News Movies and Music

കങ്കണ റണൗത്തിനെ ചൊല്ലി മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പോര് മുറുകുന്നു

മുംബൈ: നടി കങ്കണ റണൗത്തിനെ ചൊല്ലി മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പോര് മുറുകുന്നു. ഹിന്ദുത്വ കാര്‍ഡിറക്കിയുള്ള കങ്കണയുടെ വിമര്‍ശനത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് ശിവസേന ആരോപിച്ചു. അതിനിടെ ഓഫീസ് പൊളിച്ചതിനെതിരെ നടി നല്‍കിയ ഹര്‍ജിയില്‍ മുംബൈ കോര്‍പ്പറേഷന്‍ ഇന്ന് കോടതിയില്‍ മറുപടി നല്‍കും.