News Movies and Music

പിന്നണിഗാനരംഗത്ത് തിളങ്ങിയ പൂവച്ചൽ ഖാദർ

വയലാർ രാമവർമയും പി.ഭാസ്കരനും ഒ.എൻ.വി കുറുപ്പും തിളങ്ങി നിൽക്കുന്ന കാലത്താണ് പൂവ്വച്ചൽ ഖാദർ സിനിമാ ഗാനരചനാ രംഗത്ത് എത്തുന്നത്. ബിച്ചു തിരുമലയ്ക്കൊപ്പം പൂവ്വച്ചൽ ഖാദറും പിന്നണി ഗാനരംഗത്ത് തന്റെ സ്ഥാനം അടയാളപ്പെടുത്തി.

Watch Mathrubhumi News on YouTube and subscribe regular updates.