News Movies and Music

സാഹോയുടെ വിശേഷങ്ങളുമായി പ്രഭാസ് മോണിങ് ഷോയില്‍

കൊച്ചി: ബാഹുബലി എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന തെന്നിന്ത്യന്‍ താരം പ്രഭാസാണ് ഇന്ന് മാതൃഭൂമി ന്യൂസ് മോണിങ് ഷോയിലെ അതിഥി. പ്രഭാസിന്റെ പുതിയ ചിത്രമായ സാഹോയുടെ വിശേഷങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെക്കുന്നു പ്രഭാസ്.