News Movies and Music

പത്മനാഭന്റെ പ്രകാശം പരത്തുന്ന പെണ്‍കുട്ടി ഒരു ഇനി വെള്ളിത്തിരയില്‍ കാണാം

പ്രകാശം പരത്തുന്ന പെണ്‍കുട്ടി ഒരു ഇനി വെള്ളിത്തിരയില്‍ കാണാം. 1952 ല്‍ ആത്മകഥാംശം ചേര്‍ത്ത് ടി പത്മനാഭന്‍ എഴുതിയ കഥയെ ജയരാജാണ് സിനിമയാക്കുന്നത്. ടി വി അവതാരിക മീനാക്ഷിയാണ് നായിക.

Watch Mathrubhumi News on YouTube and subscribe regular updates.