പ്രതാപ് പോത്തൻ - സ്വാഭാവിക അഭിനയത്തിലൂടെ ജനമനസ്സിൽ ഇടംപിടിച്ച പ്രതിഭ
സ്വാഭാവിക അഭിനയ ശൈലിയിലൂടെ പ്രേക്ഷകന്റെ മനസില്‍ ഇടം നേടിയ നടനാണ് പ്രതാപ് പോത്തൻ സംവിധായകൻ , തിരക്കഥാകൃത്ത് , നിർമാതാവ് എന്നീ നിലകളിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്.