News Movies and Music

സിനിമാ വിശേഷങ്ങളുമായി പ്രിയങ്ക നായര്‍

മലയാളത്തിലും തമിഴിലുമായി ഓര്‍ത്തുവയ്ക്കാന്‍ ചില നല്ല സിനിമകള്‍ സമ്മാനിച്ച നടിയാണ് പ്രിയങ്ക നായര്‍. 2008-ല്‍ മികച്ച നടിക്കുള്ള പുരസ്‌കാരം അടക്കം നേടിയ പ്രിയങ്കയുടെ പുതിയ ചിത്രങ്ങളാണ് ഉടനെത്തുകയാണ്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാകുന്ന പ്രിയങ്ക പുതിയ ചിത്രങ്ങളുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ്.