News Movies and Music

അങ്ങാടി പുറത്തിറങ്ങിയിട്ട് ഇന്ന് 40 വര്‍ഷം; ഓര്‍മ്മകളുമായി നിര്‍മ്മാതാവ് പി വി ഗംഗാധരനും നടി സീമയും

കോഴിക്കോട്: മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചലച്ചിത്രമായ അങ്ങാടി പുറത്തിറങ്ങിയിട്ട് ഇന്നേക്ക് നാല്‍പ്പത് വര്‍ഷം. അങ്ങാടിയുടെ ചിത്രീകരണ വിശേഷങ്ങളും ഓര്‍മ്മകളും പങ്കുവയ്ക്കുകയാണ് നിര്‍മ്മാതാവ് പി.വി ഗംഗാധരനും നടി സീമയും.