News Movies and Music

ജയന്റെ ഓര്‍മകള്‍ പങ്ക് വച്ച് നിര്‍മാതാവ് പിവി ഗംഗാധരന്‍

ജയനെ ജനകീയ താരമാക്കിയ സിനിമയായിരുന്നു അങ്ങാടി. ആ സിനിമയില്‍ തുടങ്ങിയ പരിചയം വലിയ ആത്മബന്ധമായി മാറിയെന്ന് നിര്‍മ്മാതാവ് പിവി ഗംഗാധരന്‍ ഓര്‍മ്മിക്കുന്നു.