News Movies and Music

എല്ലാം ശരിയാകും,മ്യാവൂ എന്നീ സിനിമകൾ തിയേറ്ററിൽ റിലീസ് ചെയ്യാൻ ഉദ്ദേശിച്ചാണ് ചെയ്തത്- തോമസ് തിരുവല്ല

കേരളത്തിൽ തിയേറ്ററുകൾ സജീവമാകുമ്പോൾ പ്രവാസി മലയാളി നിർമ്മിച്ച രണ്ട് സിനിമകളാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. എല്ലാം ശരിയാകും, മ്യാവൂ എന്നീ സിനിമകൾ നിർമ്മിച്ചിരിക്കുന്നത് ദുബായ് മലയാളിയായ തോമസ് തിരുവല്ലയാണ്.

Watch Mathrubhumi News on YouTube and subscribe regular updates.