News Movies and Music

മരക്കാർ റിലീസിന് മിനിമം ഗ്യാരണ്ടി; ഉപാധിയുമായി നിർമ്മാതാവ്

മരക്കാർ റിലീസിനായി മിനിമം ഗ്യാരണ്ടിയെന്ന ഉപാധിയും മുന്നോട്ട് വെച്ച് നിർമ്മാതാവ്.തീയറ്ററുകൾക്ക് നൽകിയ എഗ്രിമെന്റിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. എഗ്രിമെന്റിന്റെ പകർപ്പ് മാതൃഭൂമി ന്യൂസിന്.

Watch Mathrubhumi News on YouTube and subscribe regular updates.