News Movies and Music

2019-2020-ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളുടെ വിവരങ്ങള്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിന് കൈമാറി

കൊച്ചി: 2019-2020ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളുടെ വിവരങ്ങള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിന് കൈമാറി. നിര്‍മ്മാണച്ചെലവ് അടക്കമുള്ള വിവരങ്ങളാണ് നല്‍കിയത്. സിനിമകളുടെ സമ്പൂര്‍ണവിവരങ്ങള്‍ തേടി സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് നിര്‍മ്മാതാക്കളുടെ സംഘടനക്ക് കത്തയച്ചിരുന്നു.