News Movies and Music

ഷെയ്ന്‍ നിഗം വിഷയം ചര്‍ച്ച ചെയ്യാന്‍ 27ന് നിര്‍മ്മാതാക്കളുടെ യോഗം

കൊച്ചി: ഷെയ്ന്‍ നിഗം വിഷയം പ്രശ്‌ന പരിഹാരത്തിലേക്ക്. ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഷെയ്ന്‍ പൂര്‍ത്തിയാക്കിയതോടെ വിഷയം ചര്‍ച്ച ചെയ്യാന്‍ 27ന് നിര്‍മ്മാതാക്കളുടെ യോഗം ചേരും. കുര്‍ബാനി, വെയില്‍ സിനിമകളുടെ കാര്യങ്ങള്‍ ചര്‍ച്ചയാകും.