News Movies and Music

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതി

ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയിലുള്ള ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതി. എസ്.പി ബി ഫിസിയോ തെറാപ്പിയുമായി സഹകരിക്കുന്നുവെന്ന് ആശുപത്രി അറിയിച്ചു.