പുല്‍ക്കൂട്ടിലെ ഗീതങ്ങള്‍- ക്രിസ്മസ് പ്രത്യേക പരിപാടി
തൂമഞ്ഞിന്റെ കുളിരില്‍ ഡിസംബര്‍ എത്തി. പ്രത്യാശയുടെ പിറവിയില്‍ ക്രിസ്മസും. പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണിയേശു മാനവ ലോകത്തിന് പ്രതീക്ഷയുടെ പ്രതീകമാണ്. സന്തോഷത്തിന്റെ സാമീപ്യമാണ്. ക്രിസ്മസ് കരോള്‍ ഗാനങ്ങള്‍ ഗൃഹാതുരത്വമുണര്‍ത്തുന്നതാണ്. പുല്‍ക്കൂട്ടിലെ ഗീതങ്ങള്‍- ക്രിസ്മസ് പ്രത്യേക പരിപാടി.