News Movies and Music

'തന്നെക്കുറിച്ചുള്ള സിനിമയില്‍ ദീപിക നായികയാകണം': പി.വി. സിന്ധു

തന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിക്കുന്ന സിനിമയില്‍ ദീപിക പദുക്കോണ്‍ നായികയാകണമെന്നാണ് ആഗ്രഹമെന്ന് ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു. ദീപിക നല്ല അഭിനയത്രി കൂടിയാണെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു.