News Movies and Music

ഖത്തർ ലോകകപ്പിന് ആവേശം പകരാൻ കൊച്ചിയിൽ നിന്നൊരു മ്യൂസിക് വീഡിയോ

ഖത്തർ ലോകകപ്പിന് ആവേശം പകരാൻ കൊച്ചിയിൽ നിന്നൊരു മ്യൂസിക് വീഡിയോ. ഖത്തർ സ്ക്വാഡ് എന്ന പേരിൽ പുറത്തിറക്കിയ ആൽബത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് കൈലാസ് മേനോനാണ്.

Watch Mathrubhumi News on YouTube and subscribe regular updates.