News Movies and Music

കോവിഡിനെതിരെ ഗാനമൊരുക്കി റഫീഖ് അഹമ്മദിന്റെ മകനും കൂട്ടുകാരും

മലപ്പുറം: കൊറോണക്കെതിരെ ഗാനമൊരുക്കി റഫീഖ് അഹമ്മദിന്റെ മകനും കൂട്ടുകാരും. യുവഡോക്ടര്‍മാരും വിദ്യാര്‍ഥിയും ചേര്‍ന്നൊരുക്കിയ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.