News Movies and Music

മഹാമാരിക്കെതിരെ പോരാടാന്‍ കരുത്ത് പകരുന്ന ഗാനവുമായി പാലക്കാട്ടെ റെയില്‍വേ ഉദ്യോഗസ്ഥര്‍

പാലക്കാട്: മഹാമാരിക്കെതിരെ പോരാടാന്‍ കരുത്ത് പകരുന്ന ഗാനവുമായി പാലക്കാട്ടെ റെയില്‍വേ ഉദ്യോഗസ്ഥര്‍. ചീഫ് കൊമേര്‍ഷ്യല്‍ ഇന്‍സ്‌പെക്ടര്‍ എ.പി മണികണ്ഠന്റെ രചനയ്ക്ക് ഓഫീസ് സൂപ്രണ്ട് ബി. സോമനാണ് സംഗീതം നല്‍കിയിരിക്കുന്നത്.