News Movies and Music

റെയില്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് ബോളിവുഡിലേക്ക് റാണുവിന്റെ ശബ്ദം

ശബ്ദ മാധുര്യം കൊണ്ട് സമൂഹ മാധ്യമങ്ങല്‍ താരമായിരിക്കുകയാണ് റാണു മരിയ. വര്‍ഷങ്ങളായി കൊല്‍ക്കത്ത റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ പാട്ടു പാടിയായിരുന്നു റാണുവിന്റെ ജീവിതം മുന്നോട്ടു പോയത്. റാണു പാട്ടു പാടുന്ന വീഡിയോ വൈറലായതിനു പിന്നാലെ ബോളിവുഡില്‍ നിന്നാണ് റാണുവിന് ഓഫര്‍ ലഭിച്ചത്.