News Movies and Music

രാമചന്ദ്രബാബു: അഭ്രപാളികളെ അനശ്വരമാക്കിയ അതുല്യപ്രതിഭ

ചലച്ചിത്രകലയുടെ ദൃശ്യഭാവുകത്വത്തെ നിത്യവും നവീകരിച്ച ഛായാഗ്രാഹകനായിരുന്നു രാമചന്ദ്രബാബു. അഭ്രപാളികളെ അനശ്വരമാക്കിയ അതുല്യപ്രതിഭയാണ് വിടപറഞ്ഞത്.