News Movies and Music

തീയറ്ററുകൾ തുറക്കുന്നതിൽ വിജയ് ചിത്രം മാസ്റ്ററിന്റെ റിലീസും നിർണായകമാകും

കൊച്ചി: കേരളത്തിലെ തീയറ്ററുകൾ തുറക്കുന്നതിൽ വിജയ് ചിത്രം മാസ്റ്ററിന്റെ റിലീസും നിർണായകമാകും. ഒരു മാസ് ചിത്രത്തിന്റെ റിലീസിലൂടെ പ്രേക്ഷകരെ തിരിച്ചുപിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സിനിമ സംഘടനകൾ. ബുധനാഴ്ച കൊച്ചിയിൽ ചേരുന്ന ഫിലിം ചേംബർ യോഗത്തിൽ തീയറ്റർ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.