News Movies and Music

മണിയുടെ ഓ‍ർമകൾക്ക് മരണമില്ല

ചാലക്കുടിക്കാരൻ ചങ്ങാതി , മലയാളികളുടെ പ്രിയപ്പെട്ട കലാഭവൻ മണിയുടെ ഓർമ്മകൾക്ക് ഇന്നും മരണമില്ല. ഓരോ ചാലക്കുടിക്കാരന്റെയും ഇടനെഞ്ചിൽ ഇന്നും നിറയുന്നുണ്ട് നിഷ്കളങ്കമായ ആ പൊട്ടിച്ചിരി. നമ്മെ വിട്ടുപിരിഞ്ഞുള്ള ആ യാത്ര അല്പം നേരത്തെയായിപ്പോയി എന്നൊരു പരാതി ഇന്നും ബാക്കി

Watch Mathrubhumi News on YouTube and subscribe regular updates.