News Movies and Music

പോപ്പ് സംഗീത രാജാവ് ഓര്‍മ്മയായിട്ട് ഇന്ന് 11 വര്‍ഷം

ആരാധകരുടെ ഹൃദയങ്ങളില്‍ പോപ്പ് സംഗീതത്തിന്റെ ചടുലതാളവുമായി മൈക്കിള്‍ ജാക്‌സണ്‍ ഇന്നും ജീവിക്കുന്നു. വിട പറഞ്ഞ് പതിനൊന്ന് വര്‍ഷം പിന്നിട്ടിട്ടും എം.ജെയ്ക്ക് പകരം വയ്ക്കാന്‍ പോപ്പ് സംഗീതലോകത്ത് മറ്റാരുമില്ല.