News Movies and Music

ലോഹിതദാസ് ഓര്‍മ്മയായിട്ട് 11 വര്‍ഷം

ലോഹിതദാസ് ഓര്‍മ്മയായിട്ട് 11 വര്‍ഷം. ലോഹ മൂര്‍ച്ചയുള്ള ലോഹിതദാസിന്റെ അക്ഷരങ്ങള്‍ കേട്ടപ്പോഴെല്ലാം നമ്മുടെ ഉള്ളില്‍ മുറിവേറ്റു. കാരണം, ലോഹിയുടെ കഥാപാത്രങ്ങളെല്ലാം നമ്മുടെ ജീവിതത്തില്‍ നിന്ന് ചികഞ്ഞെടുത്തവയായിരുന്നു.

ലോഹി, പ്രത്യേക പരിപാടി, 28-06-2020 ഞായറാഴ്ച രാവിലെ 9.30-ന് മാതൃഭൂമി ന്യൂസില്‍