News Movies and Music

അനശ്വരഗായകന്‍ മുഹമ്മദ് റഫി ഓര്‍മയായിട്ട് 40 വര്‍ഷം

ഇന്ന് അനശ്വര ഗായകന്‍ മുഹമ്മദ് റഫിയുടെ 40-ാം ചരമവാര്‍ഷികദിനം. തലമുറകള്‍ക്കിപ്പുറവും ആ ശബ്ദത്തില്‍ വിരിഞ്ഞ ഗാനങ്ങള്‍ക്ക് കാലാതീതമായ സ്വരശോഭയാണ്.