News Movies and Music

ഗിരീഷ് പുത്തഞ്ചേരിയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് പത്താണ്ട്

മലയാള ഗാനശാഖയെ തന്റെ പാട്ടുകളിലൂടെ സമ്പന്നമാക്കിയ ഗിരീഷ് പുത്തഞ്ചേരിയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് പത്താണ്ട്. കാവ്യ വസന്തം നെഞ്ചിലേറ്റിയ ആ മഹാപ്രതിഭ ഇന്നും ഒരു പിടി നല്ല ഗാനങ്ങളിലൂടെ ജീവിക്കുകയാണ്.